ദൈവരാജ്യം എന്ന് പറയുന്നത് സ്ഥാനവും മാനവും ഭക്ഷണവും പാനീയവും അതിൻ്റെ സന്തോഷവുമല്ല , ധാന്യവും വീഞ്ഞും വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമല്ല , നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ് ദൈവരാജ്യം.... ll 99th IPC General Convention Day 04 Message by Pr. Sunny Alexander
#bibigeorgechacko #harvest_tv #special #convention
Comments
0