Malayalam Christian song | ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Lyric Video | Thomaskutty Brother

SPONSORSVIDEO PLAYER BOTTOM

Auto × Auto

- 0 0
1249   2 years ago
Abhishek | 1 subscriber
1249   2 years ago
Credits : Powervision TV Choir
Lyrics : Br. Thomaskutty

1 ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ

എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ
അത്ര നേരം... കാത്തുനിന്നെ എന്നെ നീ

2 തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ;- എത്ര ദൂരം...

3 ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം;- എത്ര ദൂരം...

#malayalamworshiplive #malayalam #malayalamchristiandevotionalsongs #kesterhits #aniladoor #emmanuelkb #malayalamchristiansong
Please log in or register to post comments

SPONSORSVIDEO RIGHT

300 × Auto

RELATED VIDEOS

Auto Play :

SPONSORSVIDEO BOTTOM

Auto × Auto